Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conducted A Free

Kannur

സൗ​ജ​ന്യ ഹോ​മി​യോ ക്യാ​മ്പും മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി


ത​ടി​ക്ക​ട​വ്: മ​ണാ​ട്ടി വ​യോ​ജ​ന​വേ​ദി​യു​ടെ​യും ച​പ്പാ​ര​പ്പ​ട​വ് ആ​യു​ഷ് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഹോ​മി​യോ, ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ഹോ​മി​യോ ക്യാ​മ്പും മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ ഉ​ദ്ഘാ​ട​നം ചെ​യ​തു. പ​ഞ്ചാ​യ​ത്തം​ഗം ധ​ന്യ ജോ​യി​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ത്സ​മ്മ പാ​ന​പ്പ​ള്ളി, തോ​മ​സ് ചെ​റി​യാ​ൻ, എ​ത്സ​മ്മ ഉ​റ​വി​ൽ, ക​മ​ലാ​ക്ഷി രാ​ജ​ൻ, കെ.​സി. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ജി. മേ​ഘ, ഡോ. ​ആ​ശ ര​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up